26 “‘എന്നാൽ കൊലയാളി താൻ ഓടിപ്പോയ അഭയനഗരത്തിന്റെ അതിർത്തിക്കു പുറത്ത് പോകുകയും 27 രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ അയാളുടെ അഭയനഗരത്തിന്റെ അതിർത്തിക്കു വെളിയിൽവെച്ച് കണ്ടിട്ട് കൊന്നുകളയുകയും ചെയ്‌താൽ അവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമില്ല.