-
ആവർത്തനം 19:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 കൊല ചെയ്‌ത ഒരാൾക്ക് അതിൽ ഏതെങ്കിലുമൊരു നഗരത്തിലേക്ക് എളുപ്പം ഓടിയെത്താൻ കഴിയാനായി, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം നിങ്ങൾ മൂന്നായി ഭാഗിക്കുകയും അവിടേക്കു വഴികൾ ഉണ്ടാക്കുകയും വേണം.
-