-
യോശുവ 10:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
-
-
2 ദിനവൃത്താന്തം 28:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഫെലിസ്‌ത്യരും+ വന്ന് യഹൂദയിലെ നെഗെബിലും ഷെഫേലയിലും+ ഉള്ള നഗരങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശ്,+ അയ്യാലോൻ,+ ഗദേരോത്ത് എന്നിവയും സോഖൊയും അതിന്റെ ആശ്രിതപട്ടണങ്ങളും* തിമ്‌നയും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗിംസൊയും അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചെടുത്തു. എന്നിട്ട് അവർ അവിടെ താമസമാക്കി.
-