ആവർത്തനം 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും*+ നിന്റെ മുഴുശക്തിയോടും* കൂടെ സ്നേഹിക്കണം.+ ആവർത്തനം 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിക്കുകയും+ എപ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും ദൈവത്തിന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും കല്പനകളും പാലിക്കുകയും വേണം. മത്തായി 22:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+
5 നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും*+ നിന്റെ മുഴുശക്തിയോടും* കൂടെ സ്നേഹിക്കണം.+
11 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്‌നേഹിക്കുകയും+ എപ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും ദൈവത്തിന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും കല്പനകളും പാലിക്കുകയും വേണം.
37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+