16 ഇസ്രായേൽസമൂഹത്തിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്ന ഇവർ ഇവരുടെ പിതാക്കന്മാരുടെ ഗോത്രങ്ങൾക്കു തലവന്മാരാണ്.+ അതായത് ഇസ്രായേലിലെ സഹസ്രങ്ങൾക്ക് അധിപന്മാർ.”+
13 അതുകൊണ്ട് നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.’+