-
യോശുവ 4:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങനെ ഇസ്രായേല്യർ, യോശുവ കല്പിച്ചതുപോലെതന്നെ ചെയ്തു. യഹോവ യോശുവയോടു നിർദേശിച്ചതുപോലെ അവർ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 കല്ലുകൾ യോർദാന്റെ നടുവിൽനിന്ന് എടുത്ത് അവർ രാത്രിതങ്ങുന്ന സ്ഥലത്ത് കൊണ്ടുപോയി വെച്ചു.
-