പുറപ്പാട് 23:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 നീ വർധിച്ചുപെരുകി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശെക്കുറേശ്ശെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+ പുറപ്പാട് 33:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവദൂതനെ അയയ്‌ക്കും.+ കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഞാൻ ഓടിച്ചുകളയും.+ ആവർത്തനം 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഈ ജനതകളെയെല്ലാം യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയും;+ നിങ്ങളെക്കാൾ സംഖ്യാബലമുള്ള മഹാജനതകളെ നിങ്ങൾ തുരത്തിയോടിക്കും.+
30 നീ വർധിച്ചുപെരുകി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശെക്കുറേശ്ശെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+
2 ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവദൂതനെ അയയ്‌ക്കും.+ കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഞാൻ ഓടിച്ചുകളയും.+
23 ഈ ജനതകളെയെല്ലാം യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയും;+ നിങ്ങളെക്കാൾ സംഖ്യാബലമുള്ള മഹാജനതകളെ നിങ്ങൾ തുരത്തിയോടിക്കും.+