വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 എന്നാൽ, ഒറ്റ വർഷം​കൊ​ണ്ട്‌ ഞാൻ അവരെ നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യില്ല. അങ്ങനെ ചെയ്‌താൽ, ദേശം വിജന​മാ​യി​ത്തീർന്നിട്ട്‌ നിനക്ക്‌ ഉപദ്ര​വ​മാ​കുന്ന രീതി​യിൽ വന്യമൃ​ഗങ്ങൾ പെരു​കു​മ​ല്ലോ.+

  • യോശുവ 13:2-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 കൈവശമാക്കാൻ ബാക്കി​യുള്ള ഭാഗം ഇതാണ്‌:+ ഫെലി​സ്‌ത്യ​രുടെ​യും ഗശൂര്യ​രുടെ​യും പ്രദേശം+ മുഴുവൻ. 3 (ഈജി​പ്‌തി​നു കിഴക്കുള്ള* നൈലി​ന്റെ ശാഖമുതൽ* വടക്കോ​ട്ട്‌ എക്രോ​ന്റെ അതിർത്തി​വരെ; ഇതു കനാന്യ​രു​ടെ പ്രദേ​ശ​മാ​യി കണക്കാ​ക്കി​യി​രു​ന്നു.)+ ഇതിൽ ഗസ്സ്യർ, അസ്‌തോ​ദ്യർ,+ അസ്‌കലോ​ന്യർ,+ ഗിത്ത്യർ,+ എക്രോന്യർ+ എന്നീ അഞ്ചു ഫെലിസ്‌ത്യപ്രഭുക്കന്മാരുടെ+ പ്രദേശം ഉൾപ്പെ​ടും. കൂടാതെ, തെക്ക്‌ അവ്യരുടെ+ പ്രദേ​ശ​വും 4 കനാന്യരുടെ ദേശം മുഴു​വ​നും സീദോന്യരുടെ+ മെയാ​ര​യും അഫേക്ക്‌ വരെ, അമോ​ര്യ​രു​ടെ അതിർത്തി​വരെ, ഉള്ള പ്രദേ​ശ​വും 5 ഗബാല്യരുടെ+ ദേശവും കിഴക്ക്‌ ഹെർമോൻ പർവത​ത്തി​ന്റെ അടിവാ​ര​ത്തി​ലെ ബാൽ-ഗാദ്‌ മുതൽ ലബോ-ഹമാത്ത്‌*+ വരെ ലബാ​നോൻ മുഴു​വ​നും 6 ലബാനോൻ മുതൽ+ മി​സ്രെഫോത്ത്‌-മയീം+ വരെയുള്ള മലനാ​ട്ടിൽ താമസി​ക്കു​ന്ന​വ​രും എല്ലാ സീദോന്യരും+ അതിൽപ്പെ​ടു​ന്നു. ഇസ്രായേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ ഞാൻ അവരെ ഓടി​ച്ചു​ക​ള​യും.*+ ഞാൻ കല്‌പി​ച്ച​തുപോ​ലെ നീ അത്‌ ഇസ്രായേ​ലിന്‌ അവകാ​ശ​മാ​യി നിയമി​ച്ചുകൊ​ടു​ത്താൽ മാത്രം മതി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക