പുറപ്പാട് 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+ യോശുവ 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അവർ യോശുവയോട് ഇതുംകൂടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നു.+ വാസ്തവത്തിൽ, നമ്മൾ കാരണം ആ നാട്ടിലുള്ളവരുടെയെല്ലാം മനസ്സിടിഞ്ഞിരിക്കുകയാണ്.”+
15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+
24 അവർ യോശുവയോട് ഇതുംകൂടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നു.+ വാസ്തവത്തിൽ, നമ്മൾ കാരണം ആ നാട്ടിലുള്ളവരുടെയെല്ലാം മനസ്സിടിഞ്ഞിരിക്കുകയാണ്.”+