15 അങ്ങനെ യാക്കോബ് ഈജിപ്തിലേക്കു വന്നു.+ അവിടെവെച്ച് യാക്കോബ് മരിച്ചു,+ നമ്മുടെ പൂർവികരും മരിച്ചു.+ 16 അവരെയെല്ലാം ശെഖേമിലേക്കു കൊണ്ടുപോയി, അബ്രാഹാം ശെഖേമിൽവെച്ച് ഹാമോരിന്റെ മക്കളിൽനിന്ന് വില കൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.+