വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “നിങ്ങൾക്കും നിങ്ങളു​ടെ പുത്ര​ന്മാർക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി കണക്കാക്കി ഇതു നിങ്ങൾ ആചരി​ക്കണം.+ 25 നിങ്ങൾക്കു തരു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ എത്തിയ​ശേഷം നിങ്ങൾ ഈ ആചരണം മുടങ്ങാ​തെ നടത്തണം.+

  • സംഖ്യ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അങ്ങനെ, സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ ഒന്നാം മാസം 14-ാം ദിവസം സന്ധ്യാ​സ​മ​യത്ത്‌ അവർ പെസഹാ​ബലി ഒരുക്കി. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തൊ​ക്കെ ഇസ്രാ​യേ​ല്യർ ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക