ഉൽപത്തി 28:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഭയന്നുപോയ യാക്കോബ് ഇങ്ങനെയും പറഞ്ഞു: “എത്ര ഭയാനകമാണ് ഈ സ്ഥലം! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല.+ ഇതു സ്വർഗത്തിന്റെ കവാടംതന്നെ!”+ ഉൽപത്തി 28:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യാക്കോബ് ആ സ്ഥലത്തിനു ബഥേൽ* എന്നു പേരിട്ടു. അതിനു മുമ്പ് ആ നഗരത്തിന്റെ പേര് ലുസ് എന്നായിരുന്നു.+
17 ഭയന്നുപോയ യാക്കോബ് ഇങ്ങനെയും പറഞ്ഞു: “എത്ര ഭയാനകമാണ് ഈ സ്ഥലം! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല.+ ഇതു സ്വർഗത്തിന്റെ കവാടംതന്നെ!”+
19 യാക്കോബ് ആ സ്ഥലത്തിനു ബഥേൽ* എന്നു പേരിട്ടു. അതിനു മുമ്പ് ആ നഗരത്തിന്റെ പേര് ലുസ് എന്നായിരുന്നു.+