പുറപ്പാട് 14:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പ്രഭാതയാമത്തിൽ* യഹോവ തീയുടെയും മേഘത്തിന്റെയും സ്‌തംഭത്തിൽനിന്ന്+ ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി. ദൈവം അവരെ ആശയക്കുഴപ്പത്തിലാക്കി. യോശുവ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു.
24 പ്രഭാതയാമത്തിൽ* യഹോവ തീയുടെയും മേഘത്തിന്റെയും സ്‌തംഭത്തിൽനിന്ന്+ ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി. ദൈവം അവരെ ആശയക്കുഴപ്പത്തിലാക്കി.
10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു.