സംഖ്യ 24:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 കേന്യരെ+ കണ്ടപ്പോൾ പ്രാവചനികസന്ദേശം തുടർന്നുകൊണ്ട് ബിലെയാം പറഞ്ഞു: “നിന്റെ വാസസ്ഥലം സുരക്ഷിതം, ശൈലത്തിൽ നീ നിന്റെ പാർപ്പിടം സ്ഥാപിച്ചിരിക്കുന്നു. ന്യായാധിപന്മാർ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കേന്യനായ ഹേബെർ മോശയുടെ അമ്മായിയപ്പനായ+ ഹോബാബിന്റെ വംശജരിൽനിന്ന്, അതായത് കേന്യരിൽനിന്ന്,+ വിട്ടുപിരിഞ്ഞ് കേദെശിലെ സാനന്നീമിലുള്ള വലിയ വൃക്ഷത്തിന് അരികെ കൂടാരം അടിച്ച് താമസിക്കുന്നുണ്ടായിരുന്നു.
21 കേന്യരെ+ കണ്ടപ്പോൾ പ്രാവചനികസന്ദേശം തുടർന്നുകൊണ്ട് ബിലെയാം പറഞ്ഞു: “നിന്റെ വാസസ്ഥലം സുരക്ഷിതം, ശൈലത്തിൽ നീ നിന്റെ പാർപ്പിടം സ്ഥാപിച്ചിരിക്കുന്നു.
11 കേന്യനായ ഹേബെർ മോശയുടെ അമ്മായിയപ്പനായ+ ഹോബാബിന്റെ വംശജരിൽനിന്ന്, അതായത് കേന്യരിൽനിന്ന്,+ വിട്ടുപിരിഞ്ഞ് കേദെശിലെ സാനന്നീമിലുള്ള വലിയ വൃക്ഷത്തിന് അരികെ കൂടാരം അടിച്ച് താമസിക്കുന്നുണ്ടായിരുന്നു.