-
നെഹമ്യ 9:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 “പക്ഷേ, അവർക്കു സ്വസ്ഥത കിട്ടിയാൽ ഉടൻ അവർ വീണ്ടും അങ്ങയുടെ മുന്നിൽവെച്ച് തിന്മ പ്രവർത്തിക്കുമായിരുന്നു.+ അപ്പോൾ, അങ്ങ് അവരെ ഉപേക്ഷിച്ച് ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവരുടെ മേൽ ആധിപത്യം നടത്തുകയും ചെയ്യും.*+ ആ സമയത്ത്, അവർ തിരിഞ്ഞ് സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കും.+ അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അതു സ്വർഗത്തിൽനിന്ന് കേട്ട് അവരെ രക്ഷിക്കും; പല തവണ അങ്ങ് ഇങ്ങനെ ചെയ്‌തു.+
-