വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 13:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഫെലിസ്‌ത്യരും ഇസ്രായേ​ല്യരോ​ടു യുദ്ധം ചെയ്യാൻ ഒന്നിച്ചു​കൂ​ടി. 30,000 യുദ്ധര​ഥ​ങ്ങ​ളും 6,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ എണ്ണമറ്റ സൈന്യ​വും അവർക്കു​ണ്ടാ​യി​രു​ന്നു.+ അവർ ചെന്ന്‌ ബേത്ത്‌-ആവെനു കിഴക്ക്‌ മിക്‌മാ​ശിൽ പാളയ​മ​ടി​ച്ചു.+ 6 ഇസ്രായേല്യർ ഞെരു​ക്ക​ത്തി​ലാ​യി. തങ്ങൾ വലിയ കഷ്ടത്തി​ലായെന്നു കണ്ടപ്പോൾ അവർ ഗുഹക​ളി​ലും പാറപ്പി​ളർപ്പു​ക​ളി​ലും പാറ​ക്കെ​ട്ടു​ക​ളി​ലും അറകളി​ലും കുഴികളിലും* ഒളിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക