വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 17:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പിന്നെ, മനശ്ശെ​യു​ടെ വംശജ​രിൽ ബാക്കി​യു​ള്ള​വർക്കു കുലമ​നു​സ​രിച്ച്‌ നറുക്കു വീണു. അബിയേസരിന്റെ+ പുത്ര​ന്മാർ, ഹേലെ​ക്കി​ന്റെ പുത്ര​ന്മാർ, അസ്രിയേ​ലി​ന്റെ പുത്ര​ന്മാർ, ശെഖേ​മി​ന്റെ പുത്ര​ന്മാർ, ഹേഫെ​രി​ന്റെ പുത്ര​ന്മാർ, ശെമീ​ദ​യു​ടെ പുത്ര​ന്മാർ എന്നിവ​രാ​യി​രു​ന്നു അവർ. ഇവരാ​യി​രു​ന്നു യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ വംശജർ, അവരുടെ കുലമ​നു​സ​രി​ച്ചുള്ള ആണുങ്ങൾ.+

  • ന്യായാധിപന്മാർ 6:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അതുകൊണ്ട്‌ ഗിദെ​യോൻ അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതു. അത്‌ ഇന്നും യഹോവ-ശലോം*+ എന്ന്‌ അറിയപ്പെ​ടു​ന്നു. അത്‌ ഇപ്പോ​ഴും അബി​യേ​സ​ര്യ​രു​ടെ ഒഫ്രയി​ലുണ്ട്‌.

  • ന്യായാധിപന്മാർ 8:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 പിന്നെ യോവാ​ശി​ന്റെ മകനായ ഗിദെ​യോൻ നല്ല വാർധ​ക്യ​ത്തിൽ മരിച്ചു. ഗിദെയോ​നെ അബിയേസര്യരുടെ+ ഒഫ്രയിൽ അപ്പനായ യോവാ​ശി​ന്റെ കല്ലറയിൽ അടക്കം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക