24 എങ്കിലും അവന്റെ വില്ല് അചഞ്ചലമായി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.+ ഇതു യാക്കോബിൻവീരനായവന്റെ കരങ്ങളിൽനിന്ന്, ഇസ്രായേലിൻപാറയായ ഇടയനിൽനിന്ന്, ആണല്ലോ വന്നിരിക്കുന്നത്.
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.