-
1 ശമുവേൽ 12:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പക്ഷേ, നിങ്ങളുടെ പൂർവികർ അവരുടെ ദൈവമായ യഹോവയെ മറന്നതുകൊണ്ട് ദൈവം അവരെ ഹാസോരിന്റെ സൈന്യാധിപനായ സീസെരയ്‌ക്കും+ ഫെലിസ്‌ത്യർക്കും+ മോവാബുരാജാവിനും+ വിറ്റുകളഞ്ഞു.+ അവർ അവരോടു പോരാടി. 10 അവർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്‌തു.+ ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽ ദൈവങ്ങളുടെയും+ അസ്‌തോരെത്തിന്റെയും+ രൂപങ്ങളെ സേവിച്ചു. ഞങ്ങൾക്ക് അങ്ങയെ സേവിക്കാൻ പറ്റേണ്ടതിനു ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ ഇപ്പോൾ രക്ഷിക്കേണമേ.’
-