യോശുവ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു. യോശുവ 21:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് താനാക്കും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി. ന്യായാധിപന്മാർ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 രാജാക്കന്മാർ വന്നു, അവർ പൊരുതി;+താനാക്കിൽവെച്ച്, മെഗിദ്ദോ+ നീരുറവിന് അരികിൽവെച്ച്,കനാന്യരാജാക്കന്മാരും പൊരുതി. വെള്ളിയൊന്നും കൊള്ളയടിക്കാൻ അവർക്കായില്ല.+
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
25 മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് താനാക്കും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി.
19 രാജാക്കന്മാർ വന്നു, അവർ പൊരുതി;+താനാക്കിൽവെച്ച്, മെഗിദ്ദോ+ നീരുറവിന് അരികിൽവെച്ച്,കനാന്യരാജാക്കന്മാരും പൊരുതി. വെള്ളിയൊന്നും കൊള്ളയടിക്കാൻ അവർക്കായില്ല.+