20 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 21 ഇസ്രായേല്യർക്കു നശിപ്പിക്കാൻ കഴിയാതെ ദേശത്ത് ബാക്കിവന്നവരുടെ വംശജരെ ശലോമോൻ അടിമകളായി നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+