10 പക്ഷേ, ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ അവർ തുരത്തിയോടിച്ചില്ല.+ ഇന്നും എഫ്രയീമ്യരുടെ ഇടയിൽ താമസിക്കുന്ന അവരെക്കൊണ്ട്+ അവർ നിർബന്ധിതജോലി ചെയ്യിച്ചുവരുന്നു.+
16 (ഈജിപ്തിലെ രാജാവായ ഫറവോൻ ഗേസെരിലേക്കു വന്ന് ആ നഗരം പിടിച്ചെടുത്ത് അതിനു തീയിട്ടു. ആ നഗരത്തിൽ താമസിച്ചിരുന്ന കനാന്യരെ+ കൊന്നുകളയുകയും ചെയ്‌തു. ഫറവോൻ ആ നഗരം ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു+ സമ്മാനമായി* കൊടുത്തു.)