ഉൽപത്തി 30:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഒടുവിൽ ദൈവം റാഹേലിനെ ഓർത്തു. റാഹേലിന്റെ പ്രാർഥന കേട്ട ദൈവം റാഹേലിന്റെ ഗർഭം തുറന്ന് റാഹേലിന് ഉത്തരം കൊടുത്തു.+ 23 റാഹേൽ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കിയിരിക്കുന്നു!”+
22 ഒടുവിൽ ദൈവം റാഹേലിനെ ഓർത്തു. റാഹേലിന്റെ പ്രാർഥന കേട്ട ദൈവം റാഹേലിന്റെ ഗർഭം തുറന്ന് റാഹേലിന് ഉത്തരം കൊടുത്തു.+ 23 റാഹേൽ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കിയിരിക്കുന്നു!”+