സംഖ്യ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ താൻ യഹോവയ്ക്കു നാസീരായി*+ ജീവിച്ചുകൊള്ളാം എന്ന സവിശേഷനേർച്ച നേർന്നാൽ, സംഖ്യ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “‘നാസീർവ്രതകാലത്ത് ഒരിക്കലും അയാളുടെ തലയിൽ ക്ഷൗരക്കത്തി തൊടരുത്.+ യഹോവയ്ക്കു വേർതിരിച്ചിരിക്കുന്ന കാലം പൂർത്തിയാകുന്നതുവരെ അയാൾ തലമുടി വളർത്തി വിശുദ്ധനായി തുടരണം.
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ താൻ യഹോവയ്ക്കു നാസീരായി*+ ജീവിച്ചുകൊള്ളാം എന്ന സവിശേഷനേർച്ച നേർന്നാൽ,
5 “‘നാസീർവ്രതകാലത്ത് ഒരിക്കലും അയാളുടെ തലയിൽ ക്ഷൗരക്കത്തി തൊടരുത്.+ യഹോവയ്ക്കു വേർതിരിച്ചിരിക്കുന്ന കാലം പൂർത്തിയാകുന്നതുവരെ അയാൾ തലമുടി വളർത്തി വിശുദ്ധനായി തുടരണം.