-
ന്യായാധിപന്മാർ 13:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പക്ഷേ യഹോവയുടെ ദൂതൻ മനോഹയോട്: “ഞാൻ ഇവിടെ നിന്നാൽത്തന്നെ നിങ്ങൾ തരുന്ന ഭക്ഷണം ഞാൻ കഴിക്കില്ല. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാവുന്നതാണ്.” അത് യഹോവയുടെ ദൂതനാണെന്നു മനോഹയ്ക്കു മനസ്സിലായില്ല.
-