ന്യായാധിപന്മാർ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ഇതിനു പിന്നിൽ യഹോവയാണെന്നു ശിംശോന്റെ മാതാപിതാക്കൾക്കു മനസ്സിലായില്ല. ദൈവം ഫെലിസ്ത്യർക്കെതിരെ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു. അക്കാലത്ത് ഫെലിസ്ത്യരാണ് ഇസ്രായേലിനെ ഭരിച്ചിരുന്നത്.+
4 എന്നാൽ ഇതിനു പിന്നിൽ യഹോവയാണെന്നു ശിംശോന്റെ മാതാപിതാക്കൾക്കു മനസ്സിലായില്ല. ദൈവം ഫെലിസ്ത്യർക്കെതിരെ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു. അക്കാലത്ത് ഫെലിസ്ത്യരാണ് ഇസ്രായേലിനെ ഭരിച്ചിരുന്നത്.+