വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷി​ക്കാ​നും ഞാൻ ഒരുക്കി​യി​രി​ക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടു​വ​രാ​നും നിനക്കു മുമ്പായി ഞാൻ ഒരു ദൈവ​ദൂ​തനെ അയയ്‌ക്കു​ന്നു.+

  • പുറപ്പാട്‌ 23:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോ​ര്യർ, ഹിത്യർ, പെരി​സ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവ​രു​ടെ അടു​ത്തേക്കു കൊണ്ടുപോ​കും. ഞാൻ അവരെ തുടച്ചു​നീ​ക്കു​ക​യും ചെയ്യും.+

  • യോശുവ 5:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യോശുവ ഇപ്പോൾ യരീ​ഹൊ​യു​ടെ സമീപ​ത്താ​യി​രു​ന്നു. യോശുവ തല ഉയർത്തി നോക്കി​യപ്പോൾ വാളും ഊരിപ്പിടിച്ച്‌+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കു​ന്നതു കണ്ടു. യോശുവ ആ മനുഷ്യ​ന്റെ അടു​ത്തേക്കു ചെന്ന്‌, “നീ ഞങ്ങളുടെ പക്ഷക്കാ​ര​നോ അതോ ശത്രു​പ​ക്ഷ​ക്കാ​ര​നോ” എന്നു ചോദി​ച്ചു. 14 അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ പ്രഭു​വാ​യി​ട്ടാണ്‌”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രിച്ച്‌, “എന്റെ യജമാ​നന്‌ ഈ ദാസ​നോട്‌ എന്താണു പറയാ​നു​ള്ളത്‌” എന്നു ചോദി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക