22 അവർ അങ്ങനെ സന്തോഷിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില ആഭാസന്മാർ ആ വീടു വളഞ്ഞ് വാതിലിൽ ശക്തിയായി ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നിന്റെ വീട്ടിൽ വന്ന ആ മനുഷ്യനെ ഇറക്കിവിടുക, ഞങ്ങൾക്ക് അയാളെ ഭോഗിക്കണം.”+