വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 20:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 തുടർന്ന്‌ ഇസ്രായേ​ല്യരോ​ടു യുദ്ധം ചെയ്യാൻ ബന്യാ​മീ​ന്യർ തങ്ങളുടെ നഗരങ്ങ​ളിൽനിന്ന്‌ ഗിബെ​യ​യിൽ ഒന്നിച്ചു​കൂ​ടി. 15 ഗിബെയയിലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട 700 പുരു​ഷ​ന്മാർക്കു പുറമേ വാളേ​ന്തിയ 26,000 ബന്യാ​മീ​ന്യർ തങ്ങളുടെ നഗരങ്ങ​ളിൽനിന്ന്‌ അന്ന്‌ ഒരുമി​ച്ചു​കൂ​ടി.

  • ന്യായാധിപന്മാർ 20:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 അങ്ങനെ അന്ന്‌ 25,000 ബന്യാ​മീ​ന്യർ മരിച്ചു​വീ​ണു. അവരെ​ല്ലാം വാളേ​ന്തിയ വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക