ന്യായാധിപന്മാർ 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ഏഹൂദ് മരിച്ചശേഷം ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ ന്യായാധിപന്മാർ 8:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ഗിദെയോൻ മരിച്ച ഉടനെ ഇസ്രായേല്യർ വീണ്ടും ബാൽ ദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അവർ ബാൽബരീത്തിനെ+ അവരുടെ ദൈവമായി പ്രതിഷ്ഠിച്ചു.
33 ഗിദെയോൻ മരിച്ച ഉടനെ ഇസ്രായേല്യർ വീണ്ടും ബാൽ ദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അവർ ബാൽബരീത്തിനെ+ അവരുടെ ദൈവമായി പ്രതിഷ്ഠിച്ചു.