വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 19:36, 37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അങ്ങനെ ലോത്തി​ന്റെ രണ്ടു പെൺമ​ക്ക​ളും ഗർഭി​ണി​ക​ളാ​യി. 37 മൂത്ത മകൾ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവനു മോവാബ്‌+ എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള മോവാ​ബ്യ​രു​ടെ പൂർവി​കൻ.+

  • ആവർത്തനം 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നിങ്ങൾ മോവാ​ബി​നോട്‌ ഏറ്റുമു​ട്ടു​ക​യോ അവരോ​ടു യുദ്ധം ചെയ്യു​ക​യോ അരുത്‌. അർ നഗരം ഞാൻ ലോത്തി​ന്റെ വംശജർക്ക്‌+ അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവന്റെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും ഞാൻ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരില്ല.

  • ന്യായാധിപന്മാർ 3:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അങ്ങനെ മോവാ​ബി​നെ അന്ന്‌ ഇസ്രാ​യേൽ കീഴടക്കി. ദേശത്ത്‌ 80 വർഷം സ്വസ്ഥത ഉണ്ടായി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക