രൂത്ത് 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഈ രാത്രി ഇവിടെ തങ്ങുക. രാവിലെ അയാൾ നിന്നെ വീണ്ടെടുത്താൽ* നല്ലത്, അയാൾ വീണ്ടെടുത്തുകൊള്ളട്ടെ.+ പക്ഷേ, അയാൾക്കു നിന്നെ വീണ്ടെടുക്കാൻ മനസ്സില്ലെങ്കിൽ യഹോവയാണെ, ഞാൻതന്നെ നിന്നെ വീണ്ടെടുക്കും. രാവിലെവരെ ഇവിടെ കിടന്നുകൊള്ളൂ.”
13 ഈ രാത്രി ഇവിടെ തങ്ങുക. രാവിലെ അയാൾ നിന്നെ വീണ്ടെടുത്താൽ* നല്ലത്, അയാൾ വീണ്ടെടുത്തുകൊള്ളട്ടെ.+ പക്ഷേ, അയാൾക്കു നിന്നെ വീണ്ടെടുക്കാൻ മനസ്സില്ലെങ്കിൽ യഹോവയാണെ, ഞാൻതന്നെ നിന്നെ വീണ്ടെടുക്കും. രാവിലെവരെ ഇവിടെ കിടന്നുകൊള്ളൂ.”