ഉൽപത്തി 46:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്,+ സേരഹ്.+ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചുപോയിരുന്നു.+ പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+ സംഖ്യ 26:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പേരെസിന്റെ വംശജർ: ഹെസ്രോനിൽനിന്ന്+ ഹെസ്രോന്യരുടെ കുടുംബം; ഹമൂലിൽനിന്ന്+ ഹമൂല്യരുടെ കുടുംബം. 1 ദിനവൃത്താന്തം 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+
12 യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്,+ സേരഹ്.+ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചുപോയിരുന്നു.+ പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+
21 പേരെസിന്റെ വംശജർ: ഹെസ്രോനിൽനിന്ന്+ ഹെസ്രോന്യരുടെ കുടുംബം; ഹമൂലിൽനിന്ന്+ ഹമൂല്യരുടെ കുടുംബം.