-
രൂത്ത് 2:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അപ്പോൾ ബോവസ് പറഞ്ഞു: “നിന്റെ ഭർത്താവിന്റെ മരണശേഷം നീ അമ്മായിയമ്മയ്ക്കു ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ചെല്ലാം ഞാൻ കേട്ടിട്ടുണ്ട്. സ്വന്തം അപ്പനെയും അമ്മയെയും വിട്ട് ബന്ധുജനങ്ങളുടെ നാടും ഉപേക്ഷിച്ച് ഒരു പരിചയവുമില്ലാത്ത ഒരു ജനത്തിന്റെ അടുത്തേക്കു നീ വന്നതിനെക്കുറിച്ചെല്ലാം ഞാൻ അറിഞ്ഞു.+ 12 ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ;+ ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം+ തേടിയിരിക്കുന്നത്.”
-