വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 2:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവർ യഹോ​വയെ ഉപേക്ഷി​ച്ച്‌ ബാലിനെ​യും അസ്‌തോ​രെത്ത്‌ വിഗ്ര​ഹ​ങ്ങളെ​യും സേവിച്ചു.+

  • ന്യായാധിപന്മാർ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇസ്രായേല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്‌തോ​രെത്ത്‌ വിഗ്ര​ഹ​ങ്ങളെ​യും അരാമിലെ* ദൈവ​ങ്ങളെ​യും സീദോ​നി​ലെ ദൈവ​ങ്ങളെ​യും മോവാ​ബി​ലെ ദൈവങ്ങളെയും+ അമ്മോ​ന്യ​രു​ടെ ദൈവങ്ങളെയും+ ഫെലി​സ്‌ത്യ​രു​ടെ ദൈവങ്ങളെയും+ സേവി​ച്ചു​തു​ടങ്ങി. അവർ യഹോ​വയെ ഉപേക്ഷി​ച്ചു, തങ്ങളുടെ ദൈവത്തെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ളഞ്ഞു.

  • 1 രാജാക്കന്മാർ 11:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഞാൻ ഇങ്ങനെ ചെയ്യു​ന്ന​തി​ന്റെ കാരണം ഇതാണ്‌: അവർ എന്നെ ഉപേക്ഷിച്ച്‌+ സീദോ​ന്യ​രു​ടെ ദേവി​യായ അസ്‌തോ​രെ​ത്തി​ന്റെ​യും മോവാ​ബി​ലെ ദൈവ​മായ കെമോ​ശി​ന്റെ​യും അമ്മോ​ന്യ​രു​ടെ ദൈവ​മായ മിൽക്കോ​മി​ന്റെ​യും മുന്നിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. അവന്റെ അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ, എന്റെ മുമ്പാകെ ശരിയാ​യതു പ്രവർത്തി​ച്ചു​കൊ​ണ്ടും എന്റെ നിയമ​ങ്ങ​ളും ന്യായ​ത്തീർപ്പു​ക​ളും അനുസ​രി​ച്ചു​കൊ​ണ്ടും അവർ എന്റെ വഴിയിൽ നടന്നതു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക