1 ശമുവേൽ 14:52 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 ശൗലിന്റെ കാലം മുഴുവൻ ഫെലിസ്ത്യരുമായി പൊരിഞ്ഞ പോരാട്ടം നടന്നു.+ ശക്തനും ധീരനും ആയ ആരെയെങ്കിലും കണ്ടാൽ ശൗൽ അയാളെ സൈന്യത്തിൽ ചേർക്കുമായിരുന്നു.+
52 ശൗലിന്റെ കാലം മുഴുവൻ ഫെലിസ്ത്യരുമായി പൊരിഞ്ഞ പോരാട്ടം നടന്നു.+ ശക്തനും ധീരനും ആയ ആരെയെങ്കിലും കണ്ടാൽ ശൗൽ അയാളെ സൈന്യത്തിൽ ചേർക്കുമായിരുന്നു.+