10ശമുവേൽ തൈലക്കുടം എടുത്ത് തൈലം ശൗലിന്റെ തലയിലൊഴിച്ചു.+ എന്നിട്ട്, ശൗലിനെ ചുംബിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ അവകാശത്തിന്മേൽ+ നേതാവായി താങ്കളെ അഭിഷേകം ചെയ്തിരിക്കുന്നു.+
15ശമുവേൽ ശൗലിനോടു പറഞ്ഞു: “തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ യഹോവ എന്നെ അയച്ചതാണല്ലോ.+ അതുകൊണ്ട് ഇപ്പോൾ, യഹോവയ്ക്കു പറയാനുള്ളതു ശ്രദ്ധിക്കുക.+