ന്യായാധിപന്മാർ 20:46, 47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 അങ്ങനെ അന്ന് 25,000 ബന്യാമീന്യർ മരിച്ചുവീണു. അവരെല്ലാം വാളേന്തിയ വീരയോദ്ധാക്കളായിരുന്നു.+ 47 എന്നാൽ 600 പേർ വിജനഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടിരക്ഷപ്പെട്ടു. നാലു മാസം അവർ അവിടെ കഴിഞ്ഞു.
46 അങ്ങനെ അന്ന് 25,000 ബന്യാമീന്യർ മരിച്ചുവീണു. അവരെല്ലാം വാളേന്തിയ വീരയോദ്ധാക്കളായിരുന്നു.+ 47 എന്നാൽ 600 പേർ വിജനഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടിരക്ഷപ്പെട്ടു. നാലു മാസം അവർ അവിടെ കഴിഞ്ഞു.