സങ്കീർത്തനം 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോവയ്ക്കു പാട്ടു പാടും.+ ലൂക്കോസ് 1:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 അപ്പോൾ മറിയ പറഞ്ഞു: “എന്റെ ദേഹി* യഹോവയെ* വാഴ്ത്തുന്നു.+