-
1 ശമുവേൽ 11:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അപ്പോൾ, യാബേശിലെ മൂപ്പന്മാർ നാഹാശിനോടു പറഞ്ഞു: “ഞങ്ങൾക്ക് ഇസ്രായേൽപ്രദേശത്തെങ്ങും ദൂതന്മാരെ അയയ്‌ക്കാൻവേണ്ടി ഏഴു ദിവസം സമയം തരുക. ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലെങ്കിൽ ഞങ്ങൾ അങ്ങയ്‌ക്കു കീഴടങ്ങും.”
-