-
പുറപ്പാട് 22:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവൻ മോഷ്ടിച്ചതിനെ അവന്റെ കൈവശം ജീവനോടെ കണ്ടെത്തിയാൽ, അതു കാളയോ കഴുതയോ ആടോ ആകട്ടെ, അവൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.
-
-
ലേവ്യ 6:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവൻ പാപം ചെയ്‌ത് കുറ്റക്കാരനായെങ്കിൽ താൻ മോഷ്ടിച്ചതോ അന്യായമായി കൈവശപ്പെടുത്തിയതോ വഞ്ചിച്ചെടുത്തതോ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തനിക്കു കളഞ്ഞുകിട്ടിയതോ ആയ വസ്‌തു തിരികെ കൊടുക്കണം.
-