ന്യായാധിപന്മാർ 6:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അന്നു യോവാശ്, “ബാൽ തനിക്കുവേണ്ടി വാദിക്കട്ടെ, ഒരാൾ ബാലിന്റെ യാഗപീഠം ഇടിച്ചുകളഞ്ഞിരിക്കുന്നല്ലോ” എന്നു പറഞ്ഞ് ഗിദെയോനെ യരുബ്ബാൽ* എന്നു വിളിച്ചു.
32 അന്നു യോവാശ്, “ബാൽ തനിക്കുവേണ്ടി വാദിക്കട്ടെ, ഒരാൾ ബാലിന്റെ യാഗപീഠം ഇടിച്ചുകളഞ്ഞിരിക്കുന്നല്ലോ” എന്നു പറഞ്ഞ് ഗിദെയോനെ യരുബ്ബാൽ* എന്നു വിളിച്ചു.