6 ഇസ്രായേല്യർ ഞെരുക്കത്തിലായി. തങ്ങൾ വലിയ കഷ്ടത്തിലായെന്നു കണ്ടപ്പോൾ അവർ ഗുഹകളിലും പാറപ്പിളർപ്പുകളിലും പാറക്കെട്ടുകളിലും അറകളിലും കുഴികളിലും* ഒളിച്ചു.+
22 ഫെലിസ്‌ത്യർ ഓടിപ്പോയെന്ന വാർത്ത എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന+ എല്ലാ ഇസ്രായേല്യരും കേട്ടപ്പോൾ അവരും പടയിൽ ചേർന്ന് ഫെലിസ്ത്യരെ പിന്തുടർന്നു.