1 ശമുവേൽ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പക്ഷേ, നിങ്ങളുടെ പൂർവികർ അവരുടെ ദൈവമായ യഹോവയെ മറന്നതുകൊണ്ട് ദൈവം അവരെ ഹാസോരിന്റെ സൈന്യാധിപനായ സീസെരയ്‌ക്കും+ ഫെലിസ്‌ത്യർക്കും+ മോവാബുരാജാവിനും+ വിറ്റുകളഞ്ഞു.+ അവർ അവരോടു പോരാടി.
9 പക്ഷേ, നിങ്ങളുടെ പൂർവികർ അവരുടെ ദൈവമായ യഹോവയെ മറന്നതുകൊണ്ട് ദൈവം അവരെ ഹാസോരിന്റെ സൈന്യാധിപനായ സീസെരയ്‌ക്കും+ ഫെലിസ്‌ത്യർക്കും+ മോവാബുരാജാവിനും+ വിറ്റുകളഞ്ഞു.+ അവർ അവരോടു പോരാടി.