1 ശമുവേൽ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഏലിയുടെ മക്കൾ കൊള്ളരുതാത്തവരായിരുന്നു.+ അവർ യഹോവയെ ഒട്ടും ആദരിച്ചിരുന്നില്ല. 1 ശമുവേൽ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഏലിക്കു നന്നേ പ്രായമായിരുന്നു. പുത്രന്മാർ എല്ലാ ഇസ്രായേല്യരോടും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും സാന്നിധ്യകൂടാരത്തിന്റെ* വാതിൽക്കൽ സേവിച്ചിരുന്ന സ്‌ത്രീകളുടെകൂടെ+ കിടക്കുന്നതിനെക്കുറിച്ചും ഏലി കേട്ടിരുന്നു.+ 1 ശമുവേൽ 4:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ, അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി.+ ജനത്തിൽ അനേകർ കൊല്ലപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫിനെഹാസും അക്കൂട്ടത്തിൽ മരിച്ചു.+ സത്യദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു.”+
22 ഏലിക്കു നന്നേ പ്രായമായിരുന്നു. പുത്രന്മാർ എല്ലാ ഇസ്രായേല്യരോടും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും സാന്നിധ്യകൂടാരത്തിന്റെ* വാതിൽക്കൽ സേവിച്ചിരുന്ന സ്‌ത്രീകളുടെകൂടെ+ കിടക്കുന്നതിനെക്കുറിച്ചും ഏലി കേട്ടിരുന്നു.+
17 അപ്പോൾ, അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി.+ ജനത്തിൽ അനേകർ കൊല്ലപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫിനെഹാസും അക്കൂട്ടത്തിൽ മരിച്ചു.+ സത്യദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു.”+