വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+

  • 1 ശമുവേൽ 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പക്ഷേ, ഇനി താങ്കളു​ടെ അധികാ​രം നിലനിൽക്കില്ല.+ യഹോവ മനസ്സിന്‌ ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാ​വാ​യി നിയോ​ഗി​ക്കും.+ കാരണം, യഹോവ കല്‌പി​ച്ചതു താങ്കൾ അനുസ​രി​ച്ചി​ല്ല​ല്ലോ.”+

  • സങ്കീർത്തനം 78:70
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 70 ദൈവം തന്റെ ദാസനായ ദാവീ​ദി​നെ തിരഞ്ഞെടുത്ത്‌+

      ആടുകളുടെ ആലയിൽനി​ന്ന്‌,+

  • പ്രവൃത്തികൾ 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ശൗലിനെ നീക്കി​യ​ശേഷം ദൈവം ദാവീ​ദി​നെ അവരുടെ രാജാ​വാ​ക്കി.+ ദൈവം ദാവീ​ദി​നെ​ക്കു​റിച്ച്‌ ഇങ്ങനെ സാക്ഷ്യ​പ്പെ​ടു​ത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ്‌ എന്റെ മനസ്സിന്‌* ഇണങ്ങിയ ഒരാളാ​ണ്‌.+ ഞാൻ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ അവൻ ചെയ്യും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക