2 ശമുവേൽ 13:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അമ്‌നോന് യഹോനാദാബ്+ എന്നു പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകനായിരുന്നു യഹോനാദാബ്. അയാൾ വലിയ തന്ത്രശാലിയായിരുന്നു.
3 അമ്‌നോന് യഹോനാദാബ്+ എന്നു പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകനായിരുന്നു യഹോനാദാബ്. അയാൾ വലിയ തന്ത്രശാലിയായിരുന്നു.