വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഹന്ന ഇങ്ങനെയൊ​രു നേർച്ച നേർന്നു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, അങ്ങയുടെ ദാസി​യായ എന്റെ വിഷമം കണ്ട്‌ എന്നെ ഓർക്കു​ക​യും എന്നെ മറന്നു​ക​ള​യാ​തെ ഒരു ആൺകു​ഞ്ഞി​നെ തരുക​യും ചെയ്‌താൽ+ ജീവി​ത​കാ​ലം മുഴുവൻ അങ്ങയെ സേവി​ക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്‌ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടു​ക​യു​മില്ല.”+

  • 1 ശമുവേൽ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതേസ​മയം, ശമുവേൽ ബാലൻ ഏലിയു​ടെ കീഴിൽ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്‌തുകൊ​ണ്ടി​രു​ന്നു.+ പക്ഷേ, അക്കാലത്ത്‌ യഹോ​വ​യു​ടെ അരുള​പ്പാ​ടു​കൾ അപൂർവ​മാ​യേ കിട്ടി​യി​രു​ന്നു​ള്ളൂ. ദിവ്യദർശനങ്ങൾ+ വിരള​മാ​യി​രു​ന്നു.

  • 1 ശമുവേൽ 3:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ശമുവേൽ രാവിലെ​വരെ കിടന്നു. പിന്നെ, ശമുവേൽ യഹോ​വ​യു​ടെ ഭവനത്തി​ന്റെ വാതി​ലു​കൾ തുറന്നു. ദിവ്യ​ദർശ​നത്തെ​ക്കു​റിച്ച്‌ ഏലി​യോ​ടു പറയാൻ ശമു​വേ​ലി​നു പേടി​യാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക