1 ശമുവേൽ 17:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദാവീദ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗത്തിൽനിന്നുള്ള ഫെലിസ്ത്യനായ ഗൊല്യാത്ത്+ എന്ന വീരയോദ്ധാവ് അതാ വരുന്നു. അയാൾ ഫെലിസ്ത്യരുടെ പടനിരയിൽനിന്ന് മുന്നോട്ടു വന്ന് പതിവ് വാക്കുകൾ ആവർത്തിച്ചു.+ ദാവീദ് അതു കേട്ടു.
23 ദാവീദ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗത്തിൽനിന്നുള്ള ഫെലിസ്ത്യനായ ഗൊല്യാത്ത്+ എന്ന വീരയോദ്ധാവ് അതാ വരുന്നു. അയാൾ ഫെലിസ്ത്യരുടെ പടനിരയിൽനിന്ന് മുന്നോട്ടു വന്ന് പതിവ് വാക്കുകൾ ആവർത്തിച്ചു.+ ദാവീദ് അതു കേട്ടു.