1 ശമുവേൽ 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 തുടർന്ന്, യിശ്ശായി അബീനാദാബിനെ+ ശമുവേലിന്റെ മുന്നിലേക്കു പറഞ്ഞുവിട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
8 തുടർന്ന്, യിശ്ശായി അബീനാദാബിനെ+ ശമുവേലിന്റെ മുന്നിലേക്കു പറഞ്ഞുവിട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.